ഇന്ത്യയുടെ എല്ലാ ഉപരാഷ്ട്രപതികളുടെയും പട്ടിക
ഇന്ത്യയുടെ എല്ലാ ഉപരാഷ്ട്രപതികളുടെയും പട്ടിക
We uploaded all former Vice President of India Name List in Malayalam language
പേരുകൾ |
കാലാവധി |
|
1 |
എസ്. രാധാകൃഷ്ണൻ |
മേയ് 13, 1952 -മേയ് 12, 1962 |
2 |
ഡോ. സാക്കിർ ഹുസൈൻ |
മേയ് 13, 1962 -മേയ് 12, 1967 |
3 |
വി.വി. ഗിരി |
മേയ് 13, 1967 -മേയ് 3, 1969 |
4 |
ഗോപാൽ സ്വരൂപ് പഥക് |
ഓഗസ്റ്റ് 31, 1969 -ഓഗസ്റ്റ് 30, 1974 |
5 |
ബി.ഡി. ജട്ടി |
ഓഗസ്റ്റ് 31, 1974 -ഓഗസ്റ്റ് 30, 1979 |
6 |
മുഹമ്മദ് ഹിദായത്തുള്ള |
ഓഗസ്റ്റ് 31, 1979 -ഓഗസ്റ്റ് 30, 1984 |
7 |
ആർ. വെങ്കിട്ടരാമൻ |
ഓഗസ്റ്റ് 31, 1984 -ജൂലൈ 27, 1987 |
8 |
ആർ. വെങ്കിട്ടരാമൻ |
സെപ്റ്റംബർ 3, 1987 -ജൂലൈ 24, 1992 |
9 |
കെ.ആർ. നാരായണൻ |
ഓഗസ്റ്റ് 21, 1992 -ജൂലൈ 24, 1997 |
10 |
കൃഷ്ണകാന്ത് |
ഓഗസ്റ്റ് 21, 1997 -ജൂലൈ 27, 2002 |
11 |
ഭൈറോൺ സിങ് ശെഖാവത്ത് |
ഓഗസ്റ്റ് 19, 2002 -ജൂലൈ 21, 2007 |
12 |
മുഹമ്മദ് ഹമീദ് അൻസാരി[3] |
ഓഗസ്റ്റ് 11, 2007 -ഓഗസ്റ്റ് 11, 2017 |
13 |
എം വെങ്കയ്യ നായിഡു |
ഓഗസ്റ്റ് 11, 2017 -ഓഗസ്റ്റ് 10,2022 |
14 |
ജഗ്ദീപ് ധൻഖർ |
ഓഗസ്റ്റ് 11,2022 |
ഇന്ത്യയുടെ എല്ലാ ഉപരാഷ്ട്രപതികളുടെയും പട്ടിക.